പരവനടുക്കത്തെ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ താ​മ​സ​ക്കാ​ര​ന്‍ നി​ര്യാ​ത​നാ​യി,ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും എത്തിയില്ല

 കാ​സ​ര്‍​ഗോ​ഡ്: ഗ​വ.​വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ അ​ഷ്‌​റ​ഫ് (68) ന​വം​ബ​ര്‍ ഏ​ഴി​ന് നി​ര്യാ​ത​നാ​യി. 2020 ജൂ​ലൈ 18 ന് ​സ്ഥാ​പ​ന​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ദേ​ശം മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും അ​വ​കാ​ശി​ക​ളെ​ക്കു​റി​ച്ചോ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചോ യാ​തൊ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രേ​ത​ന് ബ​ന്ധു​ക്ക​ളോ അ​വ​കാ​ശി​ക​ളോ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​ന​കം കാ​സ​ര്‍​ഗോ​ഡ് പ​ര​വ​ന​ടു​ക്ക​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.



അ​ല്ലാ​ത്ത​പ​ക്ഷം അ​വ​കാ​ശി​ക​ളി​ല്ല എ​ന്ന ധാ​ര​ണ​യി​ല്‍ അ​ട​ക്കം ചെ​യ്യും. ഫോ​ണ്‍: 04994 239 276.




Previous Post Next Post
Kasaragod Today
Kasaragod Today