കാസർകോട് :35വർഷത്തോളം നഗരത്തിൽ ചെരുപ്പ് വ്യാപാരം ചെയ്തു വന്നിരുന്ന സന്തോഷ് നഗർ സ്വദേശി ഹസ്സൈനാർ(57) ഹൃദയാഘാതം മൂലം മരണപ്പെട്ടു,
ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്,
നേരത്തെ പള്ളത്തടുക്കയിലായിരുന്നു താമസം,
ഭാര്യ മറിയമ്പി,
മക്കൾ ജുനൈദ്, ജുമൈല, റൈഹാന,
സുഹൈല,
മരുമക്കൾ സത്താർ റിയാസ്,