മന്ത്രിസഭയില്‍ 'പശു കാബിനറ്റു'മായി മധ്യപ്രദേശ് സര്‍ക്കാര്‍

 മന്ത്രിസഭയില്‍ പശു കാബിനറ്റുമായി മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. സംസ്ഥാനത്തെ പശുക്കളുടെ സുരക്ഷയും ക്ഷേമവുമായിരിക്കും പശു വകുപ്പിന്റെ കീഴില്‍ വരുന്ന ഉത്തരവാദിത്തങ്ങള്‍. പശു കാബിനറ്റിന്റെ ആദ്യ യോഗം നവംബര്‍ 22ന് ചേരാനും തീരുമാനമായി.



മൃഗക്ഷേമം, വനം, പഞ്ചായത്ത് ഭരണം, ഗ്രാമ വികസനം, കാര്‍ഷിക ക്ഷേമം എന്നീ കാര്യങ്ങളും കൗ കാബിനറ്റിന്റെ കീഴിലായിരിക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today