പ്രചരണത്തിൽ മുന്നേറി ശുക്കൂർ ചെമ്മനാട്
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർഥി ശുകൂർ ചെമ്മനാട് പ്രചരണത്തിൽ ഒന്നാം ഘട്ടം പിന്നിട്ടു , ഇപ്രാവശ്യം ശക്തമായ ത്രികൊണ മത്സരത്തിനാണ് ചെമ്മനാട് കളമൊരുങ്ങിയത്,
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ എസ്‌ഡിപി ഐ ഇപ്പ്രാവശ്യം വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ്,
യു ഡി എഫ് എൽഡി എഫ് സ്ഥാനാർഥി കളും ശക്ത മായി രംഗത്തുണ്ട്.
