പ്ലസ് വൺ വിദ്യാർത്ഥി മരണപ്പെട്ടു

നായ ന്മാർമൂല: നാ യന്മാർമൂല സ് കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അ ജനാസ്(16) അ ന്ത രിച്ചു. തായൽ നായന്മാർമൂലയിലെ അഷ്റഫിന്റെ മകനാണ്. വ്യക്കസംബന്ധമായ അസുഖ ത്താൽ ചികിത്സയിലായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today