16 കാരിയെ കുറ്റിക്കാട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

ഹൊസങ്കടി: പുല്ല് അരി യാൻ പോയ 16 കാരിയെ കുറ്റി ക്കാട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടി കടമ്പാറിലെഅൻസിൽ (22) ആണ് അറ സ്റ്റി ലാ യ ത്. മഞ്ചേ ശ്വരം പൊലീസ് സ്റ്റേഷൻ പരിധി - യി ൽ താമ സി ക്കുന്ന 16 കാരിയുടെ പരാതിയിലാണ് കേസ്. ഈമാസം 13നാണ് സംഭവം.പുല്ല് കൊണ്ടുവരാൻ കുറ്റിക്കാ ട്ടി ലേക്ക് പോകു മ്പോ ൾ യുവാവ് കൈപിടിച്ച് വലിച്ചു കൊണ്ടുപോയി പീഡിപ്പി ക്കാൻ ശ്രമിച്ചുവെന്നാണ് പരാ തി. പ്രതിയെ ഇന്ന് കോട തിയിൽ ഹാജരാക്കും.


Previous Post Next Post
Kasaragod Today
Kasaragod Today