തമിഴ്നാട് സ്വദേശി കടലിൽ തിരമാലയിൽപെട്ട് മരിച്ചു

 കാസർകോട്: കുടുംബത്തോടൊപ്പം കടൽ കാണാൻ പോയ തമിഴ്നാട് സ്വ ദേശി തിരമാലയിൽപെട്ട് മരിച്ചു. മധു രെ പള്ള കൊച്ചി സ്വദേശിയും ചു രിയിലെ വാടക ക്വട്ടേഴ്സിൽ താസമ ക്കാരനുമായ അണ്ണാദുരൈ (55)യാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ നെ ല്ലിക്കുന്ന് ഹാർബറിന് സമീപമാണ് അപകടം. കടൽ കണ്ട് തിരിച്ച് വരു ന്നതിനിടയിൽ കാൽ കഴുകാൻ കട ലിലിറങ്ങിയപ്പോൾ തിരമാലയിൽപ്പെ ടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നിലവിളിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ കടലിലിറങ്ങി അണ്ണാ ദുരയെ കരയ്ക്കെത്തിച്ച് ജനറൽ ആസ്പതിയിൽ എത്തി ച്ചുവെങ്കിലും രക്ഷിക്കാനായില്ല. 40 വർഷത്തോളമായി കാ സർകോട്ടാണ്. നിർമ്മാണ തൊഴിലാളിയായിരുന്നു. ഭാര്യമാർ: അൻപരശി, ലക്ഷ്മി. മക്കൾ: അയ്യനാർ, രാജേശ്വരി, കസ്ത രി, മാണിക്യം, പ്രേമ, സൂര്യ, മീണ, പാപ്പത്തി, സന്തോഷ് സ ഹോദരങ്ങൾ: സുബ്രഹ്മണ്യ, ഭാഗ്യലക്ഷ്മി.


Previous Post Next Post
Kasaragod Today
Kasaragod Today