الصفحة الرئيسية പെൺകുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ച് മോശമായി പെരുമാറി, യുവാവിനെ മേൽപ്പറമ്പ് പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റുചെയ്തു mynews ديسمبر 22, 2020 0 മേൽപ്പറമ്പ്: നൃത്തപഠനത്തിന് പോയ പെൺകുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ച് മോശമായി പെരുമാറിയ യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റുചെയ്തു.കീഴൂർ കടപ്പുറത്തെ ടി.റോഷൻ (23) ആണ് ചൊവാഴ്ച അറസ്റ്റിലായത്.ഡിസംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.