സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​നു​ള്ള അ​നു​മ​തി​യാ​യി

 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​നു​ള്ള അ​നു​മ​തി​യാ​യി. ഇ​ന്നോ ചൊ​വ്വാ​ഴ്ച​യോ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങും. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.


കൗ​ണ്ട​റു​ക​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടാ​ന്‍ പാ​ടി​ല്ല, ഒ​രു ടേ​ബി​ളി​ല്‍ ര​ണ്ടു​പേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളു തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത്. ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം ത​ന്നെ ബാ​റു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​കും.


കോ​വി​ഡി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട ബാ​റു​ക​ള്‍ പി​ന്നീ​ട് തു​റ​ന്നെ​ങ്കി​ലും കൗ​ണ്ട​റു​ക​ളില്‍ മ​ദ്യം വി​ല്‍​ക്കാ​ന്‍ മാ​ത്ര​മേ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളു.


Previous Post Next Post
Kasaragod Today
Kasaragod Today