അഡൂർ മല്ലംപാറ യിൽ വീണ്ടും സി.പി.എം-ബി. ജെ.പി സംഘർഷം

 അഡൂർ: അഡൂർ മല്ലംപാറ യിൽ വീണ്ടും സി.പി.എം-ബി. ജെ.പി സം ഘർ ഷം. സി.പി.എം പ്രവർത്തകരായ മൂന്നുപേരെ കല്ലെറിഞ്ഞ് പരി ക്കേൽപ്പിച്ചതായി പരാതി. മുൻ പഞ്ചായത്തംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമാ യ കുഞ്ഞിക്കണ്ണൻ (53), സു രേഷ് (28), സി.പി.എം മല്ലം പാറ ബ്രാഞ്ച് സെക്രട്ടറി സു ന്ദരൻ (58) എന്നിവർക്കാണ് പ രിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭ വം.


Previous Post Next Post
Kasaragod Today
Kasaragod Today