ഹൈ​ദ​രാ​ബാ​ദി​നെ കീ​ഴ​ട​ക്കി മും​ബൈ കു​തി​പ്പ്

 പ​നാ​ജി: ഐ​എ​സ്‌എ​ല്ലി​ല്‍ ഇ​ന്ന് ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മും​ബൈ സി​റ്റി എ​ഫ്സി​ക്ക് ജ​യം. ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് മും​ബൈ കീ​ഴ​ട​ക്കി​യ​ത്.


38-ാം മി​നി​റ്റി​ല്‍ വി​ഗ്നേ​ഷ് ദ​ക്ഷി​ണാ​മൂ​ര്‍​ത്തി​യി​ലൂ​ടെ​യാ​ണ് മും​ബൈ ആ​ദ്യ ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.


മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ള്‍ പ​ല​തും ന​ട​ത്താ​ന്‍ ഹൈ​ദ​രാ​ബാ​ദി​ന് ആ​യെ​ങ്കി​ലും ഗോ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. 44-ാം മി​നി​റ്റി​ല്‍ സ​മ​നി​ല ഗോ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള സു​വ​ര്‍​ണാ​വ​സ​രം യാ​സി​ര്‍ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 


ആ​ദം ലെ ​ഫോ​ണ്‍​ഡ്ര​യു​ടെ ഗോ​ളി​ലൂ​ടെ​യാ​ണ് മും​ബൈ ലീ​ഡ് ഉ​യ​ര്‍​ത്തി​യ​ത്.ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റു​മാ​യി മും​ബൈ ലീ​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഒ​ന്‍​പ​ത് പോ​യി​ന്‍റു​ള്ള ഹൈ​ദ​രാ​ബാ​ദ് ആ​റാം സ്ഥാ​ന​ത്താ​ണ്.


أحدث أقدم
Kasaragod Today
Kasaragod Today