പട്ട്ള രണ്ടാം വാർഡിൽ ചരിത്ര വിജയം: 15 വർഷത്തിന് ശേഷം എൽ ഡി എഫ് വാർഡ് തിരിച്ചു പിടിച്ചു

 മധുർ : മധുർ പഞ്ചായത്തു U D F സിറ്റിംഗ് സീറ്റായിരുന്ന പട്ള 2-ആം വാർഡിൽ നിന്നും ഇടത്  സ്ഥാനാർഥി നസീറ മജീദ് 78 വോട്ടുകൾക്ക് വിജയിച്ചു , യൂ ഡി ഫ് ഏറെ ആത്മവിശ്വാസം പുലർത്തിയിരുന്ന വാർഡായിരുന്നു ഇത് .


Previous Post Next Post
Kasaragod Today
Kasaragod Today