ഇന്‍സ്‌പെക്റ്റര്‍ സിബി തോമസിനും ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ രക്ഷിച്ച ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ഡിജിപി ആദരിച്ചത്. സിബി തോമസിന് രണ്ടാം തവണയാണ് ആദരത്തിന് അര്‍ഹമാവുന്നത്. ഉപ്പളയില്‍ നടന്ന കൊലയിലെ പ്രതിയെ സാഹസികമായി മുംബൈയിലെത്തി പിടികൂടിയതിനാണ് ആദ്യ അവാര്‍ഡ്. നടനും കലാകാരനുമാണ് സിബി തോമസ്.
സിബി തോമസിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍
mynews
0