കർണാടക യിൽ ഫലമറിഞ്ഞതിൽ മൂന്ന് പഞ്ചായത്ത് എസ്‌ഡിപി ഐ ഭരണ മുറപ്പിച്ചു

ദക്ഷിണ കന്നഡ  ജില്ലയിൽ 
  171സീറ്റ് എസ്‌ഡിപിഐ നേടി, തിരെഞ്ഞെടുപ്പ് നടന്ന മറ്റു ചില ജില്ലകളിലെ ഫലവും ചേർത്ത് 221സീറ്റുകളിലാണ് കർണാടകയിൽ വിജയിച്ചത്  


മൂന്ന് പഞ്ചായത്തുകളിൽ എസ്‌ഡിപി ഐ ഭരണ മുറപ്പിച്ചിട്ടുണ്ട്, മുള്ളൂർ, സജിപ നാട്, സജിപ മുന്നൂർ എന്നീ പഞ്ചായത്തുകളാണ് ഭരണമുറപ്പിച്ചത്, 

സജ്പ്പ ഗ്രാമ പഞ്ജായത്തിലെ സീറ്റു നില ഇങ്ങനെ


ആകെ സീറ്റ്‌...15

എസ്‌ ഡി പി ഐ...8

കോൺഗ്രസ്‌ ...4

ബി ജെ പി ...3

,വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ് 

മംഗളുരു - 171 മടിക്കേരി (കുടക്)- 10, ഉത്തര കന്നട- 5, ഗുല്‍ബര്‍ഗ- 5, ഉഡുപ്പി- 14, ബല്ലാരി- 2, ഹസന്‍- 4 അടക്കമുള്ള ജില്ലകളിലാണ് എസ് ഡിപിഐ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്.* ചാമരാജ്‌നഗര്‍, യാദ്ഗിര്‍, റെയ്ചൂര്‍, മൈസൂരു റൂറല്‍ (ഹുന്‍സൂര്‍) തുടങ്ങിയ ജില്ലകളിലെ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ബാലറ്റ് പേപ്പറില്‍ വോട്ടിങ് നടന്നതുണ്ടാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ ലഭിക്കാന്‍ വൈകുന്നത്. പല ജില്ലകളിലെയും അന്തിമകണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ

Previous Post Next Post
Kasaragod Today
Kasaragod Today