കാസർകോഡിന്റെ അസ്ഹറുദ്ദീൻ കേരളത്തിന്റെ അഭിമാനമാണെന്ന് -മന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍

 കാ​സ​ര്‍കോ​ട്: അ​തി​വേ​ഗ സെ​ഞ്ച്വ​റി നേ​ടി​യ കാ​സ​ര്‍കോ​ടി​െന്‍റ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ കേ​ര​ള​ത്തി​െന്‍റ ആ​കെ അ​ഭി​മാ​ന​മാ​ണെ​ന്നും ഈ ​നേ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​മൊ​ന്നാ​കെ ആ​ഹ്ലാ​ദം കൊ​ള്ളു​ക​യാ​ണെ​ന്നും മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.


ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന് ന​ല്‍കി​യ പൗ​ര​സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. അ​സ്ഹ​റു​ദ്ദീ​ന് മ​ന്ത്രി ഉ​പ​ഹാ​രം സ​മ​ര്‍പ്പി​ച്ചു.എം.​പി ഷാ​ള്‍ അ​ണി​യി​ച്ചു.


ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. വി.​എം. മു​നീ​ര്‍, മു​ന്‍ ചെ​യ​ര്‍മാ​ന്‍ ടി.​ഇ. അ​ബ്​​ദു​ല്ല, എ. ​അ​ബ്​​ദു​റ​ഹ്മാ​ന്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ടി.​എ. ഷാ​ഫി, അ​ബ്ബാ​സ് ബീ​ഗം, മു​ജീ​ബ് ക​മ്ബാ​ര്‍, ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ടി.​എ​ച്ച്‌. മു​ഹ​മ്മ​ദ് നൗ​ഫ​ല്‍, ട്ര​ഷ​റ​ര്‍ കെ.​ടി. നി​യാ​സ്, കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അം​ഗം ടി.​എം. ഇ​ഖ്ബാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ കെ.​എം. അ​ബ്​​ദു​റ​ഹ്മാ​ന്‍ സ്വാ​ഗ​ത​വും ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ്​ എ​ന്‍.​എ. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today