ബീഫാത്തിമ ഗോളിയടുക്ക മരണപ്പെട്ടു

 ബദിയടുക്ക :ബീഫാത്തിമ ഗോളിയടുക്ക മരണപ്പെട്ടു. അസുഖബാധിതയായിരുന്നു,  വീട്ടിൽ നിന്നാണ് മരിച്ചത് 

ഭർത്താവ് അബ്ദുല്ല, സഹോദരങ്ങൾ ഹസ്സൻ കുഞ്ഞി കട്ഞ്ഞി കാദർ,

മക്കൾ : ബഡുവൻകുഞ്ഞി,

മുഹമ്മദ്‌, ഇബ്രാഹിം, ഹമീദ്, ആസിഫ്, നസീമ 


മയ്യിത്ത് ഗോളിയടുക്കം ജുമാ മസ്ജിദിൽ കബറടക്കി


Previous Post Next Post
Kasaragod Today
Kasaragod Today

Artic