കാസര്‍കോട്: കോവിഡ് വാക്‌സിന്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനു ജനറല്‍ ആശുപത്രിയില്‍ മുറിയൊരുക്കി. ജൂനിയര്‍ നഴ്‌സിംഗ് ട്രൈനിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സജ്ജീകരണം ഒരുക്കിയത്. മുറി അണുനാശിനി പ്രയോഗം നടത്തിയും ശീതികരിച്ചും സജ്ജീകരിച്ചു. മറ്റന്നാളാണ് കോവിഡ് വാകിസിനേഷന്‍ ആരംഭിക്കുന്നത്. വാക്‌സിന്‍ നാളെ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
കോവിഡ് വാക്‌സിന്‍ സൂക്ഷിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ മുറിയൊരുങ്ങി
mynews
0