വയോധിക തിരമാലയിൽ പെട്ട് മരിച്ചു

 കീഴൂർ: കീഴൂർ ക്ഷേത്രത്തിന് സമീപം ടി.കെ ഹൗസിലെ ഗോവിന്ദന്റെ ഭാര്യ സ രോജിനി (65) തിരമാലയിൽപെട്ട് മരിച്ചു. ഇന്നലെ രാവിലെയാണ് തിരമാലയിൽപെ ട്ടത്. സന്ധ്യയോടെയാണ് മൃതദേഹം കണ്ട ത്തിയത്. മക്കൾ: ബാനു, ഭവാനി, രമ. സ ഹോദരങ്ങൾ: നാരായണൻ, കാർത്യായനി, ശ്യാമള. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിൽ.


Previous Post Next Post
Kasaragod Today
Kasaragod Today