അസുഖത്തെ തുടർന്ന് ചികിത്സയിലായിരു ന്ന യുവാവ് മരിച്ചു

 ബദിയടുക്ക: അസുഖത്തെ തുടർന്ന് ചികിത്സയിലായിരു ന്ന യുവാവ് മരിച്ചു. വിദ്യാഗി രി മേഗിന കടാറിലെ യമുനാ ഥറൈ-ഹരിണാക്ഷി ദമ്പതി ക ളു ടെ മകൻ വി ജെ ഷ് (21) ആണ് മരിച്ചത്. ഏ ഴ് മാസമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരു ന്നു. രണ്ട് മാസം മുമ്പ് ശസ് ത്രക്രിയ നടത്തിയിരുന്നു. അ സുഖം മൂർച്ഛിച്ചതിനാൽ ഒരാ ഴ്ചയായി മംഗളൂരുവിലെ ആ സ്പത്രിയിൽ ചികിത്സയിലാ യിരുന്നു. ഇന്നലെ ഉച്ചയോടെ യാണ് മരിച്ചത്. സഹോദരൻ: വികാസ് വൈ.


Previous Post Next Post
Kasaragod Today
Kasaragod Today