പെര്‍ള:കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നു വീട്ടമ്മ മരിച്ചു
പെര്‍ള, നല്‍ക്ക ഷുളുവാലമൂലയിലെ മഹാലിംഗ മൂല്യയുടെ ഭാര്യ ലളിത (47)യാണ് മരിച്ചത്.
മാസങ്ങളായി കിഡ്‌നി-ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ ചികിത്സയിലായിരുന്നു.ഷുളുവാലമൂലയിലെ മദനമൂല്യ-പൊന്നക്ക ദമ്പതികളുടെ മകളാണ്. മക്കളില്ല. സഹോദരങ്ങള്‍:ലക്ഷ്‌മി, കലാവതി, സുശീല.