സ്വകാര്യ ബസ്സ്‌ കണ്ടക്‌ടര്‍ അസുഖം മൂലം അന്തരിച്ചു

 ബദിയഡുക്ക: സ്വകാര്യ ബസ്സ്‌ കണ്ടക്‌ടര്‍ അസുഖം മൂലം അന്തരിച്ചു. നാരമ്പാടി കൊരക്കാലയിലെ സുനില്‍ മൊന്തേരോ (40)ആണ്‌ മരിച്ചത്‌. പരേതരായ ഹെന്‍ട്രി മൊന്തേരോ-ആലീസ്‌ ദമ്പതികളുടെ മകനാണ്‌. ഭാര്യ: സുജാത. മക്കള്‍: ഷൈന, സാംഗ്‌വി. സഹോദരങ്ങള്‍: രവി, പ്രകാശ്‌, ലീന, ജ്യോതി, സവിത, ഷൈല, സിസ്റ്റര്‍ സരിത, സുജാത, കവിത.


Previous Post Next Post
Kasaragod Today
Kasaragod Today