തിരുവനന്തപുരം∙ ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരീക്കാൻ ഒരുങ്ങി. ‘ഓപ്പറേഷന്‍ സ്ക്രീന്‍’ ഞായറാഴ്ച മുതല്‍ നടപ്പാക്കും.
ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കും. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.