കോളേജ് വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കാമുകനെതിരെ പൊലീസ് കേസെടുത്തു

 കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധി യിലെ താമസക്കാരിയായ കോ ളേജ് വിദ്യാർത്ഥിനിയെ വിവാ ഹവാഗ്ദാനം നൽകി ലൈംഗി കമായി പീഡിപ്പിച്ചെന്ന പരാ തിയിൽ കാമുകനെതിരെ പൊ ലീസ് കേസെടുത്തു. പത്തൊ മ്പതുകാരിയുടെ പരാതിയിൽ 21കാരനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്ത ത്. പ്രതി മേൽപ്പറമ്പ് സ്വദേ ശിയാണ്. ഇക്കഴിഞ്ഞ നവം ബർ മാസത്തിലാണ് കേസി നാസ്പദമായ സംഭവം. 19കാ രിയും 21കാരനും പ്രണയത്തി ലായിരുന്നു. ഇതിനിടെ വിവാ ഹവാഗ്ദാനം നൽകി യുവാവ് തന്നെ പീഡിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്. യുവാവ് വി വാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറുകയും ബന്ധം ഉപേ ക്ഷിക്കുകയും ചെയ്തതോടെ വിദ്യാർഥിനി ഇന്നലെ മേൽപ്പ റമ്പ് പൊലീസ് സ്റ്റേഷനിലെ ത്തി പരാതി നൽകുകയായി രുന്നു. പൊലീസ് കേസെടു ത്തതോടെ യുവാവ് ഒളിവിൽ പോയി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic