യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

 ആദൂർ: യുവാവിനെ വീട്ടിനകത്ത് തു ങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർ ണാടക പുത്തൂർ സ്വദേശിയും ആദൂർ ആലന്തടുക്കയിൽ താമസക്കാരനുമായ കിഷോറി(45)നെയാണ് ഇന്നലെ വൈ കിട്ട് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നില യിൽ കണ്ടത്. സംഭവസമയത്ത് വീട്ടു കാരാരുമുണ്ടായിരുന്നില്ല. ഇലക്ട്രീഷ്യ നായിരുന്നു കിഷോർ. എട്ട് വർഷം മു മ്പാണ് ഇവർ ആലന്തടുക്കയിൽ എ ത്തിയത്. ചന്ദ്രമണിയാണി-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അർ ച്ചന. മക്കൾ: ലിഖിത്, നിഷസഹോദരങ്ങൾ: ലക്ഷ്മീശ, ല ത, ഭാരതി. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മ്യ തദേഹം കാസർകോട് ജനറൽ ആസ്പതി മോർച്ചറിയിലേ ക്ക് മാറ്റി.


Previous Post Next Post
Kasaragod Today
Kasaragod Today