ആൾക്കൂട്ട കൊലപാതകം കാടത്തം പ്രതികളെ ഉടൻ അറസ്റ് ചെയ്യണം പോപ്പുലർ ഫ്രണ്ട്

 കാസറഗോഡ് : നിയമം കയ്യിലെടുത്ത് പട്ടാപകൽ കാസറഗോഡ് നഗര മദ്ധ്യത്തിൽ മദ്ധ്യവയസ്സനെ തല്ലികൊന്നത് കാടത്തവും പ്രതിഷേധാർഹവുമാണ് . നഗരത്തിലെ സിസി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടും  പ്രതികളെ രക്ഷപ്പെടുത്താനാണു കുഴഞ്ഞു വീണു മരണപ്പെട്ടു എന്ന് എഫ് . ഐ . ആറിൽ  രേഖപ്പെടുത്തിയത് . പോലീസ് സാന്നിധ്യത്തിൽ നടന്ന കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും , കൃത്യ നിർവഹണത്തിൽ വീഴ്ചവരുത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും പോപ്പുലർ ഫ്രണ്ട് കാസറഗോഡ് ഡിവിഷൻ പ്രസിഡന്റ് ആഷിഫ് ടി.ഐ ആവിശ്യപ്പെട്ടു .


Previous Post Next Post
Kasaragod Today
Kasaragod Today