അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന തളങ്കര സ്വദേശിയായ യുവാവ് മരിച്ചു

 തളങ്കര: ദുബായില്‍ സിവില്‍ എഞ്ചിനീയറായിരുന്ന തളങ്കര കെ.കെ. പുറത്തെ മുഹമ്മദ് ഷാഫി(38) അന്തരിച്ചു. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കെ.കെ. പുറത്തെ ഹസന്‍കുട്ടിയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: നൗറീന്‍(ഒമ്പത് വയസ്), ഷറാന്‍(അഞ്ച് വയസ്), മെഹ്‌റിന്‍ (രണ്ട് വയസ്). സഹോദരങ്ങള്‍: ഷഫീഖ്, ഷമീം, ജാസ്മിന്‍, ജസീറ, ജുനൈദ, ജൗഹാന.


Previous Post Next Post
Kasaragod Today
Kasaragod Today