ബേക്കൽ: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീ ട്ടമ്മയുടെ സ്വർണമാല സ്കൂട്ട റി ലെ ത്തി യ യു വാവ് ക വർന്നു. തിരുവക്കോളിയിലെ ശാര ദ(57)യുടെ മൂന്ന് പവനോളംവരുന്ന സ്വർണമാലയാണ് ത ട്ടിയെടുത്തത്. ഇന്നലെ രാവി ലെയാണ് സംഭവം. ശാരദ തി രുവക്കോളി റോഡരികിലൂടെ നടന്നുപോകുമ്പോൾ സ്കൂട്ടറി ലെത്തിയ യുവാവ് മാല പൊ ട്ടിച്ച് സ്ഥലം വിടുകയായിരുന്നു. ശാരദയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെ ടുത്ത് അന്വേഷണം തുടങ്ങി. മാല മോഷ്ടാവിനെ കണ്ട് ത്താൻ അന്വേഷണം ഊർജി തമാക്കിയതായി പൊലീസ് പ റഞ്ഞു.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീ ട്ടമ്മയുടെ സ്വർണമാല സ്കൂട്ടറിലെത്തിയ യുവാവ് ക വർന്നു
mynews
0