കാസർകോട് :
കോളിയടുക്കം ബെണ്ടിച്ചാലിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു,
മൂടംബയൽ സ്വദേശി കുഞ്ഞമ്പു നായർ (63) ആണ് മരിച്ചത് ,
മൂടംബയൽ റോഡിൽ നിന്നും ചട്ടഞ്ചാൽ റോഡിലേക്ക് കടക്കുമ്പോൾ അമിത വേഗതയിൽ കോളിയടുക്കം ഭാഗത്ത് നിന്നും വന്ന ട്ടിപ്പർ ലോറി സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു, ഉടൻ കാസർകോട്ടെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട് .