മോഷ്‌ടിച്ച ബൈക്കുമായി യുവാവ്‌ പിടിയില്‍

 കാസര്‍കോട്‌: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നു മോഷ്‌ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടയില്‍ ഒരാള്‍ കയ്യോടെ പൊലീസ്‌ പിടിയില്‍. ഒപ്പമുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നു ചെര്‍ക്കള പാടിയിലെ ഗണേശിന്റെ പള്‍സര്‍ ബൈക്ക്‌ മോഷ്‌ടിച്ചു കൊണ്ടുപോകുകയായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവാവാണ്‌ പൊലീസിന്റെ പിടിയിലായത്‌. മറ്റൊരാള്‍ രക്ഷപ്പെട്ടു. പിടിയിലായ ആളെ ചോദ്യം ചെയ്‌തു വരുന്നതിനിടയിലാണ്‌ ബൈക്ക്‌ കാണാനില്ലെന്ന പരാതിയുമായി ഉടമസ്ഥന്‍ ഗണേശന്‍ പൊലീസില്‍ പരാതിയുമായി എത്തിയത്‌


Previous Post Next Post
Kasaragod Today
Kasaragod Today