കോൺഗ്രസ് പ്രവർത്തകനെ തലപൊട്ടി രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി

 തളിപ്പറമ്പ് :ആലക്കോട് ഉദയഗിരിയിൽ കോൺഗ്രസ്‌ പ്രവർത്തകനെ പുലർച്ചെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി മുതുശേരിയിലെ പുലിക്കിരി ശശിയെ ആണ് ഇന്ന് പുലർച്ചെ മുതുശേരി പരപ്പ റോഡിൽ മരിച്ച നിലയിൽ കണ്ടത് തലയുടെ പുറകിൽ മാരകമായി ഉണ്ടായ മുറിവാണ് മരണ കാരണം എന്ന് പ്രാധമിക റിപ്പോർട്ട്, ആലക്കോട് പോലീസ് തളിപ്പറമ്പ് DYSP എന്നിവർ സ്ഥലത്ത് എത്തി അനേഷണം നടന്നുവരുന്നു


Previous Post Next Post
Kasaragod Today
Kasaragod Today