ഓട്ടോയിൽ മദ്യക്കടത്ത്; പ്രതിക്ക് 2 വർഷം കഠിനതടവ്

 കാസർകോട്: ഓട്ടോയിൽ കർണാടകമദ്യം കടത്തിയ കേസിൽ പ്രതിക്ക് രണ്ടുവർ ഷം കഠിനതവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ബാബാ ണ ആരിക്കാടി പള്ളത്തെ സ ന്തോഷിനെ(35)യാണ് കാസർ കോട് ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതി ജ ഡ്ജ് രാജൻ തട്ടിൽ ശിക്ഷിച്ച ത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭ വിക്കാനും കോടതി വിധിച്ചു. 2012 ഫെബ്രുവരി 25ന് കുഞ്ച ത്തുർ തൂമിനാട് ദേശീയപാത യിൽ വാഹനപരിശോധന ന ടത്തുകയായിരുന്ന അന്നത്തെ മഞ്ചേശ്വരം എസ്.ഐ എം. രാ ജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓട്ടോ റിക്ഷയിൽ കടത്തുകയായിരു ന്ന 225 കുപ്പി കർണാടകമദ്യം പിടികൂടിയത്. പാസിക്യൂഷ ന് വേണ്ടി എം. അബ്ദുൽ സ ത്താർ ഹാജരായി.


Previous Post Next Post
Kasaragod Today
Kasaragod Today