*ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4937 പേർക്ക്, സമ്പർക്കം4478,കോവിഡ് മുക്തരായത് 5439പേർ, മരണം 18*


 തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 4,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6,0761 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സമ്ബര്‍ക്കത്തിലൂടെ 4,478
കാസർകോട് 126പേർക്ക് കോവിഡ്

പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍ 340 ആണ്. 5,439 പേര്‍ രോഗമുക്തരായി. 29 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടും.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 74,352 സാമ്ബിളുകള്‍ പരിശോധിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today