ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആദൂർ: ജ്യേഷ്ഠന്റെ കുത്ത റ്റ് അനുജന ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബെള്ളൂർ കു ളത്തിൽ പാറയിലെ പരേതനാ യ കൃഷ്ണ മണിയാണിയുടെ മകൻ ശ്രീരാമൻ എന്ന മനു (46)വിനാണ് കുത്തേറ്റത്. ചെ കളയിലെ ആസ്പത്രിയിൽ പ്ര വേശിപ്പിച്ചു. ഇടത് കൈമുട്ടി ന് മുകളിലാണ് മുറിവേറ്റത്. ശ്രീരാമൻ സ്കൂട്ടറിൽ പോകു ന്നതിനിടെ സഹോദരൻ ബാ ലാഗാപാലയാണ് കുത്തിയതെ ന്ന് പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic