യു എ ഇ യിലെ ഖോർഫക്കാനിൽ കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

 മേൽപ്പറമ്പ്, ചാത്തങ്കെെ ജുമാ മസ്ജിദിനടുത്ത്  താമസിക്കുന്ന പരേതനായ  അബ്ദുല്ലക്കുത്തിയുടെ മകൻ ഹസൈനാർ  (37) യൂ ഏ ഇ യിലെ ഖോർഫുക്കാനിൽ  ഹൃദയാഘാതം മൂലം മരിച്ചു, 

ഗൾഫ് മലയാളികൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖം മൂലം മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്, 

  

ഒരാഴ്ച്ച ക്കുള്ളിൽ അഞ്ചോളം കാസർകോട് സ്വദേശികളാണ് ഗൾഫിൽ മരിച്ചത്


Previous Post Next Post
Kasaragod Today
Kasaragod Today