ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്കുള്ള വഴിമധ്യേ വീട്ടമ്മ മരിച്ചു

 നെക്രാജെ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന്‌ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന വീട്ടമ്മ യാത്രക്കിടയില്‍ മരിച്ചു.

നെക്രാജെ ഗോപാലകൃഷ്‌ണ ക്ഷേത്രത്തിന്‌ സമീപത്തെ സുധാമ മണിയാണിയുടെ ഭാര്യ ഭാഗീരഥി (58)യാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്കാണു സംഭവം. മക്കള്‍: ശശിധര, സൗമ്യ, രമ്യ. മരുമക്കള്‍: സുമതി, ഗോപാലകൃഷ്‌ണ, പ്രശാന്ത്‌. സഹോദരങ്ങള്‍: കൃഷ്‌ണ, ശ്രീധര, ലക്ഷ്‌മി, പുഷ്‌പ.


Previous Post Next Post
Kasaragod Today
Kasaragod Today