യുവതിയെ മരിച്ചനില യിൽ കണ്ടെത്തി

 കാസർകോട്: യുവതിയെ മരിച്ചനില യിൽ കണ്ടെത്തി. ചൗക്കി ബദർ നഗ റിൽ താമസിക്കുന്ന ജംഷീന (32)യാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തി നായി പരിയാരത്തേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാത്രിയാണ് ജംഷീനയെ മരിച്ചനിലയിൽ കണ്ടത്. പരേതനായ മൊയ്തീന്റെയും ഫാത്തിബിയുടെയും മകളാണ്. സഹോദരങ്ങൾ: ബൽക്കീസ്, ഹസീന.


Previous Post Next Post
Kasaragod Today
Kasaragod Today

Artic