ക​രി​പ്പൂ​ർ റ​ൺ​വേ​യു​ടെ സ​മീ​പ​ത്ത് നി​ന്നും സ്ഫോടക വസ്തു ക​ണ്ടെ​ത്തി

 കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ​യു​ടെ മ​തി​ലി​നോ​ട് ചേ​ര്‍​ന്ന് ഉ​ഗ്ര​ശേ​ഷി​യു​ള്ള ഗു​ണ്ട് ക​ണ്ടെ​ത്തി. കൊ​ണ്ടോ​ട്ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം സം​സ്ഥാ​ന​പാ​ത 65ല്‍ ​റ​ണ്‍​വേ​യു​ടെ സു​ര​ക്ഷാ മ​തി​ലി​നോ​ട് ചേ​ര്‍​ന്നാ​ണ് സ്‌​ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത്. 


പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി പി.​കെ. അ​ഷ്‌​റ​ഫ് സ്ഥ​ല​ത്തെ​ത്തി. മ​ല​പ്പു​റ​ത്ത് നി​ന്നും ബോം​ബ് സ്‌​ക്വാ​ഡ് എ​ത്തി ഗു​ണ്ട് നി​ര്‍​വീ​ര്യ​മാ​ക്കി


Previous Post Next Post
Kasaragod Today
Kasaragod Today