രണ്ട് ലക്ഷവുമായി കടന്നു കളഞ്ഞ കോളിയടുക്കത്തെ കടയിലെ ജീവനക്കാരനെ കണ്ണൂരിൽ നിന്ന് പിടികൂടി

 മീത്തൽ കോളിയടുക്കത്ത് പ്രവർത്തിക്കുന്ന ഡി ഡയ്മണ്ട് ഡോർ&ഇന്റീരിയേഴ്‌സ് കിച്ചൺ  എന്ന സ്ഥാപനത്തിലെ ജോലിക്കാരൻ കടയിൽ നിന്നും മൊബൈൽ കവരുകയും  ഉപഭോക്താക്കളിൽ നിന്നായി  സ്ഥാപനത്തിന്റെ പേരിൽ രണ്ട് ലക്ഷത്തോളം രൂപ  കൈക്കലാക്കുകയും ചെയ്തതായി ഉടമ ഹബീബ് ബെണ്ടിച്ചാലാണ് മേൽപറമ്പ് പോലീസിൽ പരാതി നൽകിയത്, 


യുവാവ് കഴിഞ്ഞ ദിവസം കണ്ണൂരിൽ  പിടിയിലാവുകയായിരുന്നു  


സ്ഥാപനത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടായെന്ന് ഹബീബ് ബെണ്ടിച്ചാൽ പറയുന്നു,


Previous Post Next Post
Kasaragod Today
Kasaragod Today