ഇൻസ്റ്റഗ്രാം വഴി പരിചയം; മലപ്പുറത്ത് 14 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു
mynews0
മലപ്പുറം കൽപ്പകഞ്ചേരിയിൽ 14 വയസുകാരിക്ക് ക്രൂരപീഡനം. മയക്ക് മരുന്ന് നൽകി ഏഴ് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഘത്തിലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരാണ് പീഡിപ്പിച്ചത്.