എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് അറ സ്റ്റിൽ

 കാസർകോട്: കാസർകോട്ട് വീണ്ടും മയക്കുമരുന്ന് പിടി ച്ചു. എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് അറ സ്റ്റിൽ. 3.258 ഗ്രാം എം.ഡി. എം.എ മയക്കുമരുന്നുമായി മുഹമ്മദ് ഹഫീഫ് കെ.എയാ ണ് അറസ്റ്റിലായത്. വിദ്യാന ഗർ ഭാഗത്ത് നിന്നാണ് കാൻ കോട് എക്സൈസ് പ ഷ്യൽ സ്പെഷ്യൽ സ്ക്വാഡ് സി.ഐ പി.പി ജനാർദ്ദനനും സംഘവും അഫീഫിനെ അ റസ്റ്റ് ചെയ്തത്.


Previous Post Next Post
Kasaragod Today
Kasaragod Today