യു ഡി എഫ് അധികാരത്തിൽ വന്നാൽ പൗ​ര​ത്വ സ​മ​രത്തിനെതിനെതിരെ പിണറായി സർക്കാറെടുത്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കുമെന്ന് രമേശ്‌ ചെ​ന്നി​ത്ത​ല

 കൊ​ച്ചി: കോണ്‍ഗ്രസ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ സി​എ​എ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്ക് എ​തി​രെ സ​മ​രം ചെ​യ്ത​വ​ര്‍​ക്ക് എ​തി​രെ എ​ടു​ത്ത കേ​സു​ക​ളും നാ​മ​ജ​പ സ​മ​ര​ത്തി​ന് എ​തി​രെ എ​ടു​ത്ത കേ​സു​ക​ളും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഈ ​ര​ണ്ടു പ്ര​തി​ഷേ​ധ​ത്തി​ന് എ​തി​രെ എ​ടു​ത്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കും.


പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.Previous Post Next Post
Kasaragod Today
Kasaragod Today