അനധികൃതമായി സ്ഥലം കയ്യേറി കളനാട് സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ പൊളിച്ചു മാറ്റണം എസ്‌ഡിപിഐ

 ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ താഴെ കള്നാട് ഇരു രാഷ്ട്രിയ പാർട്ടികളും KSDP റോഡരുകിൽ കെട്ടിയ ബസ്സ് സ്റ്റോപ്പ് പെളിച്ച് മാറ്റണം എന്നാവശ്യപ്പെട്ട് കൊണ്ട് ,ചെമ്മാനാട് പഞ്ചായത്ത് പ്രസി: സുഫൈജ അബുബക്കറിന് , എസ്‌ഡിപിഐ ചെമ്മനാട് പഞ്ചായത്ത് പ്രസി: ശിഹാബ് കടവത്ത് നിവേദനം നൽകി ,ബസ്സ് സ്റ്റോപ്പ് പെളിച്ച് മാറ്റിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്‌ഡിപിഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today

Artic