വീടിന്‍റെ ഗേറ്റ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു

 കൽപറ്റ: ഗേറ്റ് ദേഹത്ത് വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കമ്പളക്കാട് കുളങ്ങോട്ടിൽ ഷാനിബ് -അഫ്നിത ദമ്പതികളുടെ മകൻ മുഹമ്മദ് യാമിലാണ് മരിച്ചത്.


ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല..


Previous Post Next Post
Kasaragod Today
Kasaragod Today