കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്;കർണാടകയുടെ പിടിവാശിക്ക് പരിഹാരമുണ്ടാകണം എസ്ഡിപിഐ

 മഞ്ചേശ്വരം: കോവിഡ് വിഷയത്തിൽ

കർണ്ണാടകയുടെ പുതിയ തീരുമാനത്തിൻ്റെ

പേരിലും അതിർത്തികൾ അടച്ചത് കാരണവും

കർണാടകയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള  നൂറുകണക്കിന് ആളുകളാണ് 

ബുദ്ധിമുട്ട് അനുഭവിക്കുന്നത് ജില്ലാ കലക്ടർ ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ നൽകിയും,

കേരള-കർണാടക സർക്കാറുകൾ  ഇതിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും

എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു 

തിങ്കളാഴ്ച രാവിലെ 

നാട്ടുകാരുടെ നേതൃത്വത്തിൽ 

എസ്ഡിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ 

സാമൂഹിക സംഘടനകൾ 

അതിർത്തിയിൽ സമരം ചെയ്യുകയും പിന്നീട്

ഉദ്യോഗസ്ഥരുടെ ഇടപെടലും 

 ചൊവ്വാഴ്ച മുതൽ വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്നും ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ സമരം അവസാനിപ്പിച്ചത് 

പരിഹാരം ഇല്ലെങ്കിൽ 

ചൊവ്വാഴ്ച മുതൽ 

എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 

ജനകീയ പ്രതിഷേധം ആരംഭിക്കും

ഇതിന് പൂർണമായ പിന്തുണ 

ജനങ്ങളുടെ ഭാഗത്ത് ഉണ്ടാകണമെന്ന് അഭ്യാർത്ഥിച്ചു മണ്ഡലം പ്രസിഡൻ്റ്  അൻസാർ ഗാന്ധിനഗർ,

അധ്യക്ഷത വഹിച്ചു ഇഖ്ബാൽ ഹൊസങ്കടി, മുബാറക് കടമ്പാർ, അഷ്റഫ് ബഡാജെ, സിദ്ധീഖ് മച്ചംപാടി സംസാരിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today