പൊയിനാച്ചി സ്വദേശി മുംബൈയിൽ തൂങ്ങി മരിച്ചു

 പൊയിനാച്ചി: പൊയിനാച്ചി പറമ്പ് സ്വദേശി മുംബൈയില്‍ തൂങ്ങി മരിച്ചു. ആലുങ്കാലിലെ ശാരദയുടെ മകന്‍ രഞ്ജിത്താണ് (19)മരിച്ചത്. ഇന്നലെയാണ് മരണപ്പെട്ടത്. താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജേഷ് സഹോദരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വന്നു സംസ്‌ക്കരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today