കാസർകോഡിന്‍റെ കൈക്കരുത്തിന് മുൻപിൽ തോറ്റു, വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​കോഡ് ജി​ല്ല ആ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി.

കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 27-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ മി​ക്സ​ഡ് വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല ആ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി. തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​വും പാ​ല​ക്കാ​ട് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. 


ഹ​രീ​ഷ് (ദൊ​ഡ​വ​യ​ൽ), കെ. ​രാ​ഹു​ൽ (പെ​ർ​ള​ടു​ക്കം), പി.​ബി.​ ജേ​ഷ് (മു​ളി​യാ​ർ ), കെ. ​ഹാ​രി​സ് (ഉ​ദു​മ ), സു​ധീ​ഷ് കു​മാ​ർ കോ​ട​ക്കൈ (മാ​ങ്ങാ​ട് ), കെ. ​ശ്രീ​ക​ല (ത​ണ്ണോ​ട്ട്), എ​സ്. ശാ​ലി​നി (ബ​ന്ത​ടു​ക്ക), പി. ​മാ​ള​വി​ക (മൈ​ലാ​ട്ടി), സ​തി (കീ​ക്കാ​നം), എം.വി. സി​ന്ധു (ബ​ങ്ക​ളം ) എ​ന്നി​വ​രാ​ണ് ജി​ല്ല​യ്ക്ക് വേ​ണ്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ബാ​ബു കോ​ട്ട​പ്പാ​റ കോ​ച്ചും പി.​ആ​തി​ര മാ​നേ​ജ​രു​മാ​യി​രു​ന്നു. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ജി​ല്ലാ ടീം ​നാ​ലാം സ്ഥാ​നം നേ​ടി.


Previous Post Next Post
Kasaragod Today
Kasaragod Today