തിങ്കളാഴ്ച്ച വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ

 കൽപ്പറ്റ: പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്. തിങ്കളാഴ്ച വയനാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ


വെള്ളിയാഴ്ച കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic