അടിപിടിക്കേസിലെ പ്രതിയായ പിടിക്കിട്ടാപ്പുള്ളി അറസ്റ്റില്‍

 പെര്‍ള: ചര്‍ച്ചിന്‌ മുന്നില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയും ശില്‍പ്പവും അടിച്ചു തകര്‍ത്ത നിലയില്‍.മണിയംപാറയിലെ സെന്റ്‌ ലോറന്‍സ്‌ ചര്‍ച്ചിന്റെ മുന്‍ വശം സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയും ഗ്ലാസ്‌ കൂട്ടിനകത്ത്‌ നിര്‍മ്മിച്ച ശില്‍പ്പവുമാണ്‌ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്‌. ഇന്നലെ രാത്രിയാണ്‌ സംഭവം നടന്നതെന്ന്‌ സംശയിക്കുന്നു.ഇതു സംബന്ധിച്ച പരാതിയില്‍ ബദിയഡുക്ക പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today