ട്രാൻസ്ജെന്ററിനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ടുപേർക്കെതിരെ കേസ്

കാസർകോട്: കോഴിക്കോ ട് സ്വദേശിനിയായ ട്രാൻസ് ജെന്റ റിനെ കുത്തിപ്പരി ക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ കണ്ടാലറിയാ വുന്ന രണ്ടുപേർക്കെതിരെ കാസർകോട് പൊലീസ് കേ സെടുത്തു. 28ന് ഷിരിബാ ഗിലു പുളിക്കൂറിൽ വെച്ച് ര ണ്ടുപേർ മദ്യവും കഞ്ചാവും നൽകി അവ ഉപയോഗി ക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ കുത്തി പ്പരിക്കേൽപ്പിക്കുകയും ചെ യ്തതായി പരാതിയിൽ പ റയുന്നു. പരിക്കേറ്റ് ട്രാൻസ്ജെന്റർ ആസ്പത്രിയിൽ ചികിത്സ തേടി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic