സിവിൽ എഞ്ചിനീയറിംഗ്:പരീ ക്ഷയിൽ തളങ്ക ര സ്വദേശിനി അസ്മത്ത് ഷർമിന് ഒന്നാം റാങ്ക്

 കാസർ കോട്: കർണാടക ബെൽഗാവി വി. ടി. യു. സി വിൽ എഞ്ചിനീയറിംഗ് പരീ ക്ഷയിൽ കാസർകോട് തളങ്ക ര തെരുവത്ത് സ്വദേശിനിക്ക് ഒന്നാം റാങ്ക്. തെരുവത്തെ ടി.എ. ഷരീഫി ന്റെയും (റൈറ്റർ) കെ.എച്ച്. സഹീദയുടെയും (കോട്ട) മ കൾ അസ്മത്ത് ഷർമിൻ ടി. എസിനാണ് ഈ അഭിമാന നേട്ടം. മംഗളൂ ആ സഹ്യാദ്രി കോളേജ് വിദ്യാർത്ഥിനിയാ ണ് അസ്മത്ത് ഷർമിൻ. അസ്മത്ത് ഷർമിന പാന മികവിന് 13 സ്വർണമെഡൽ നേടി യിട്ടു ണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ എട്ടാം റാങ്കും സഹ്യാദി കോളേജി നാണ്.


Previous Post Next Post
Kasaragod Today
Kasaragod Today